Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1661. 1938 ല്‍ ഹരിപുരായില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സുഭാഷ് ചന്ദ്ര ബോസ്

1662. എവറസ്റ്റ് ദിനം?

മെയ് 29

1663. ചൗസ യുദ്ധം നടന്ന വർഷം?

1539

1664. രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1665. ഇന്ത്യൻ അസോസിയേഷൻ(1876) - സ്ഥാപകന്‍?

സുരേന്ദ്രനാഥ ബാനർജി

1666. ഇന്ത്യൻ പ്രാദേശിക സമയം കണക്കുകൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം?

മിർസാപ്പൂർ (അലഹബാദ്)

1667. ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1668. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത്?

പെഷവാര്‍

1669. വിജയ ദിനം?

ഡിസംബർ 16

1670. ത്രിപുര സുന്ദരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ഉദയ്പൂർ (ത്രിപുര)

Visitor-3961

Register / Login