Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1671. അകത്തിയം' എന്ന കൃതി രചിച്ചത്?

അകത്തിയർ

1672. ചേദി രാജവംശത്തിന്‍റെ തലസ്ഥാനം?

തിശ്വാഥിര തി/സൂക്തി മതി

1673. ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത്?

ചാണക്യൻ

1674. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത്?

ആന്ധ്രജന്മാര്‍

1675. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി?

സിന്ധു

1676. കലിംഗത്തു പരണി' എന്ന കൃതി രചിച്ചത്?

ജയൻ ഗോണ്ടേർ

1677. വംഗദേശത്തിന്‍റെ പുതിയപേര്?

ബംഗാൾ

1678. ബാബ്റി മസ്ജിദ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ലിബർഹാൻ കമ്മീഷൻ

1679. സിന്ധു നദീതട കേന്ദ്രമായ 'രൂപാർ' കണ്ടെത്തിയത്?

വൈ.ഡി ശർമ്മ (1955)

1680. സ്വാങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

Visitor-3835

Register / Login