Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1681. ഛത്തിസ്‌ഗഡിന്‍റെ സംസ്ഥാന മൃഗം?

കാട്ടെരുമ

1682. രാജസ്ഥാനിലെ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള?

പുഷ്കർ മേള (രാജസ്ഥാൻ)

1683. ഇന്ത്യയിൽ ഏറ്റവും വലിയ തടാകം?

ചിൽക്കാ രാജസ്ഥാൻ

1684. ഹരിതവിപ്ലവ പിതാവ്?

ഡോ.എം.എസ് സ്വാമിനാഥൻ

1685. ജസ്റ്റിസ് എം.എം പൂഞ്ചി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ

1686. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?

അപ്സര.

1687. തബല; സിത്താര്‍ എന്നിവ കണ്ടുപിടിച്ചത്?

അമീര്‍ഖുസ്രു

1688. ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യ വാചകമുള്ള സംസ്ഥാനം?

ഒഡീഷ

1689. ഛത്തിസ്ഗഡിന്‍റെ തലസ്ഥാനം?

റായ്പൂർ

1690. ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിത?

വി.എസ്.രമാദേവി

Visitor-3482

Register / Login