Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1701. ഗുപ്ത രാജ വംശ സ്ഥാപകന്‍?

ശ്രീഗുപ്തൻ

1702. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം?

റൗലറ്റ് ആക്ട്

1703. പിൻകോഡ് സംവിധാനം നിലവിൽ വന്നത്?

1972 Aug 15

1704. ഇന്ത്യയുടെ ആദ്യത്തെ ഭൗമ നീരിഷണ ഉപഗ്രഹം?

ഭാസ്കര 11

1705. സ്വദേശമിത്രം (തമിഴ്)' പത്രത്തിന്‍റെ സ്ഥാപകന്‍?

ജി.സുബ്രമണ്യ അയ്യർ

1706. ഇന്ത്യയിലെ ആദ്യത്തെ സ്മോക്ക് ഫ്രീ സിറ്റി?

ചണ്ഡിഗഢ്

1707. പഞ്ചാബി ഭാഷയുടെ ലിപി?

ഗുരുമുഖി

1708. ഹരിജൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

1709. ഇന്ദ്രപ്രസ്ഥത്തിന്‍റെ പുതിയപേര്?

ഡൽഹി

1710. കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി?

ജഹാംഗീർ

Visitor-3127

Register / Login