Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1721. അഭയ് സാധക് എന്നറിയപ്പെടുന്നത്?

ബാബാ ആംതേ

1722. ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?

2009

1723. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക (നദി : കൃഷ്ണ)

1724. ധർമ്മസഭ - സ്ഥാപകന്‍?

രാജാരാധാകാരന്ത് ദേവ്

1725. ജൽദപ്പാറ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചിമബംഗാൾ

1726. ശതവാഹനസ്ഥാപകന്‍?

സിമുഖന്‍

1727. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?

ജമ്മു- കാശ്മീർ

1728. ബംഗാൾ കടുവ എന്നറിയപ്പെടുന്നത്?

ബിപിൻ ചന്ദ്രപാൽ

1729. തെഹ് രി ഡാം സ്ഥിതി ചെയ്യുന്ന നദി?

ഭഗീരഥി

1730. രാജതരംഗിണി രചിച്ചതാര്?

കല്‍ഹണന്‍

Visitor-3819

Register / Login