Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1731. റോഹ്താങ്ങ് ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

1732. അസം റൈഫിൾസ് രൂപികൃതമായ വർഷം?

1835

1733. അസ്മാകം രാജവംശത്തിന്‍റെ തലസ്ഥാനം?

പൊതാലി

1734. കേരളംത്തിന്‍റെ സംസ്ഥാന മൃഗം?

ആന

1735. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ വനിത?

റസിയ സുൽത്താന

1736. ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്‍റെ ആസ്ഥാനം?

ഗ്വാളിയർ

1737. ഇന്ത്യയിൽ ദലൈലാമയുടെ താമസസ്ഥലം?

ധർമ്മശാല

1738. ബംഗാള്‍ ഉള്‍ക്കടല്‍ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്?

ചോളതടാകം

1739. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം?

മുംബൈ

1740. ശുശ്രുത സംഹിത' എന്ന കൃതി രചിച്ചത്?

ശുശ്രുതൻ

Visitor-3611

Register / Login