Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1741. ബർദ്ദോളി ഗാന്ധി എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

1742. അഹല്യാനഗരി?

ഇൻഡോർ

1743. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

തെഹ്രി ഉത്തരാഖണ്ഡ്

1744. പല്ലവരാജ വംശ സ്ഥാപകന്‍?

സിംഹവിഷ്ണു

1745. ഹുമയൂണിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഡൽഹി

1746. ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദജില്ല?

കണ്ണൂർ.

1747. ഹണിമൂൺ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

ചിൽക്ക (ഒഡീഷ)

1748. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി.?

ഗോദാവരി നദി

1749. നാഷണൽ സെന്റർ ഫോർ അന്റാർട്ടിക് & ഓഷ്യൻ റിസേർച്ചിന്‍റെ (NCAOR) ആസ്ഥാനം?

വാസ്കോഡ ഗാമ (ഗോവ)

1750. സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂ . ട്ട് സ്ഥിതി ചെയ്യുന്നത്?

മൈസൂരു

Visitor-3328

Register / Login