Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1771. ഇന്ത്യയുടെ ഹൃദയം എന്നറിയപെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1772. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്?

കൺകറന്റ് ലിസ്

1773. ദേശ് നായക് എന്നറിയപ്പെടുന്നത്?

ബിപിൻ ചന്ദ്ര പാൽ

1774. ഗുരുദേവ് എന്നറിയപ്പെടുന്നത്?

രവീന്ദ്രനാഥ ടാഗോർ

1775. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം?

ലുംബിനി; BC 563

1776. പ്രഗതി മൈതാനം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

1777. ഏറ്റവും കൂടതൽ ജനസഖ്യയുള്ള കേരളത്തിലെ ജില്ല?

മലപ്പുറം

1778. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?

എം.എസ് സ്വാമിനാഥൻ

1779. കോത്താരി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദ്യാഭ്യാസം (1964)

1780. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത്‌?

മുംബൈ

Visitor-3921

Register / Login