Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1781. ദേശ് നായക് എന്നറിയപ്പെടുന്നത്?

ബിപിൻ ചന്ദ്ര പാൽ

1782. ശകവർഷം ആരംഭിച്ച കുശാന രാജാവ്?

കനിഷ്ക്കൻ (ആരംഭിച്ചത്: എ ഡി. 78 )

1783. രാജരാജ ചോളന്‍റെ ഭരണ തലസ്ഥാനം?

തഞ്ചാവൂര്‍

1784. ഡംഡം വിമാനത്താവളത്തിന്‍റെ പുതിയ പേര്?

സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം

1785. ലോക്പാലിൽ അംഗമാകാനുള്ള പ്രായം?

45

1786. നേഷൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോഖലെ

1787. തെലങ്കാനയുടെ തലസ്ഥാനം?

– ഹൈദരാബാദ്

1788. സെൽഫ് റെസ്പെക്റ്റ് മൂവ്മെന്‍റ് സ്ഥാപിച്ചത്?

ഇ വി രാമസ്വാമി നായ്ക്കർ

1789. ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഛത്തീസ്ഗഢ്

1790. ജന്തർ മന്തർ വാനനിരീക്ഷണ നിലയം സ്ഥിതി ചെയ്യുന്നത്?

ജയ്പൂർ

Visitor-3294

Register / Login