Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1811. ദേഫ യുടെ പുതിയപേര്?

അരുണാചൽ പ്രദേശ്

1812. ഏറ്റവും അധികം മാംഗനീസ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഒഡീഷ

1813. പെൻഷനേഴ്സ് പാരഡൈസ്?

ബംഗലൂരു

1814. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം?

മുംബൈ

1815. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത്?

ജഹാംഗീര്‍

1816. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്?

ഫിറോസ് ഷാ മേത്ത

1817. ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളം?

ലഖ്നൗ

1818. ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ്?

ന്യൂ ഡൽഹി (2013 Mar8)

1819. ഇടമലയാർ അണക്കെട്ട് അഴിമതി സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കെ.സുകുമാരൻ കമ്മീഷൻ

1820. ആ ഗ്രാ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

Visitor-3667

Register / Login