Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1861. കേന്ദ്ര സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സർക്കാരിയ കമ്മീഷൻ

1862. ആദ്യമായി എഷ്യൻ ഗെയിംസ് നടന്ന സ്ഥലം?

ഡൽഹി (1951)

1863. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു?

ദുർഗ

1864. ചിറാപുഞ്ചിയുടെ പുതിയപേര്?

സൊഹ്റ

1865. പഖൂയി ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

1866. ഇന്ത്യയിലെ തേൻ- തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

ഊട്ടി

1867. അമരകോശം' എന്ന കൃതി രചിച്ചത്?

അമര സിംഹൻ

1868. ഇന്ത്യയിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം?

കാഗസ് കീ ഫൂൽ

1869. ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ്?

ജമ്മു-കാശ്മീര്‍

1870. കാർഷിക രംഗം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സ്വാമിനാഥൻ കമ്മീഷൻ

Visitor-3594

Register / Login