Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1871. വന്ദേമാതരത്തിന്‍റെ ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?

അരബിന്ദോ ഘോഷ്

1872. കർണാടകയുടെ നിയമസഭാ മന്ദിരം?

വിധാൻ സൗദ(ബംഗലരു)

1873. യശ്‌പാല്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പ്രാഥമിക വിദ്യാഭ്യാസം

1874. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം?

രാജ്ഘട്ട്

1875. സരിസ്ക്ക കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1876. മയൂരശതകം' എന്ന കൃതി രചിച്ചത്?

മയൂരൻ

1877. ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്?

ജാർഖണ്ഡ്

1878. ഉത്തരാഞ്ചലിന്‍റെ പുതിയപേര്?

ഉത്തരാഖണ്ഡ്

1879. ഇന്ത്യയുടെ ഡെട്രോയിറ്റ്?

പിതംപൂർ

1880. സാഞ്ചി സ്തൂ ഭം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3918

Register / Login