Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1881. കാശ്മീരിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്?

സിക്കന്തർ

1882. അഭിനവ ഗാന്ധി എന്നറിയപ്പെടുന്നത്?

അന്നാ ഹസാരെ

1883. ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്?

മുംബൈ

1884. രാം പ്രതാപ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുബൈ ആക്രമണം

1885. സിന്ധു നദീതട കേന്ദ്രമായ കാലിബംഗൻ' കണ്ടെത്തിയത്?

എ ഘോഷ് (1953)

1886. പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിത്താർ

1887. ഇന്ത്യൻ ക്ഷേത്ര ശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം?

ഐഹോൾ

1888. തടാകങ്ങളുടെ നഗരം?

ഉദയ്പൂർ

1889. ഹാരപ്പ കണ്ടെത്തിയത്?

ദയാറാം സാഹ്നി

1890. Institute of Rural Management സ്ഥിതി ചെയ്യുന്നത്?

ആനന്ദ് (ഗുജറാത്ത്)

Visitor-3490

Register / Login