Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1901. യശ്‌പാല്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പ്രാഥമിക വിദ്യാഭ്യാസം

1902. വിന്ധ്യ - സത്പുര കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി?

നര്‍മദ

1903. പാർലമെന്ററി സമ്പ്രദായത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?

ഇംഗ്ളണ്ട്

1904. മയ്യഴിയുടെ പുതിയപേര്?

മാഹി

1905. അനകിയ നാട് എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അസം

1906. കാശ്മീരിലെ ഷാലിമാർ; നിഷാന്ത് എന്നീ പൂന്തോട്ടങ്ങൾ നിർമ്മിച്ച മുഗൾ ചക്രവർത്തി?

ജഹാംഗീർ

1907. അസ്മാകം രാജവംശത്തിന്‍റെ തലസ്ഥാനം?

പൊതാലി

1908. ഇന്ത്യയുടെ ദേശീയ പുഷ്പം?

താമര

1909. ഗോൽക്കോണ്ട നഗരം പണികഴിപ്പിച്ചത്?

ഖുതുബ് ശാഹി രാജവംശം

1910. ഗുജറാത്തിന്‍റെ തലസ്ഥാനം?

ഗാന്ധിനഗർ

Visitor-3065

Register / Login