Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1941. സഞ്ജയ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

ശാന്തി വനം

1942. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്?

പിറ്റി ഉഷ

1943. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി?

പന്ന (മധ്യപ്രദേശ്)

1944. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം?

നെല്ല്

1945. കഥാസരിത് സാഗരം രചിച്ചതാര്?

സോമദേവന്‍

1946. ഹരിയാന സിംഹം എന്നറിയപ്പെടുന്നത്?

ദേവിലാൽ

1947. ടു ലൈവ്സ് ആരുടെ ആത്മകഥ ആണ്?

വിക്രം സേത്ത്

1948. ഗുജറാത്തിന്‍റെ തലസ്ഥാനം?

ഗാന്ധിനഗർ

1949. കൽപനാ ചൗളയുടെ ജന്മസ്ഥലം?

കർണാൽ (ഹരിയാന)

1950. ആധാറിന്‍റെ ലോഗോ രൂപകല്പന ചെയ്തത് ആര്?

അതുൽ സുധാകർ റാവു പാണ്ഡേ.

Visitor-3618

Register / Login