Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1951. ബി.എസ്.എഫ് രൂപികൃതമായ വർഷം?

1965

1952. കർമ്മയോഗി' പത്രത്തിന്‍റെ സ്ഥാപകന്‍?

അരവിന്ദഘോഷ്

1953. (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത?

സരോജിനി നായിഡു

1954. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

ഗോവ

1955. ഇന്ത്യയിൽ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?

ഭൂവനേശ്വർ

1956. ഗുജറാത്തിന്‍റെ തലസ്ഥാനം?

ഗാന്ധിനഗർ

1957. ദൈവത്തിന്‍റെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലം?

കുളു (ഹിമാചൽ പ്രദേശ്)

1958. ജമ്മു കാശ്മീരിന്‍റെ സംസ്ഥാന മൃഗം?

കലമാൻ (Hamgul )

1959. പ്രാചീന കാലത്ത് പ്രയാഗ് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

അലഹബാദ്

1960. ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല?

ദിഗ് ബോയി; ആസ്സാം

Visitor-3761

Register / Login