Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1981. 1984 ലെ സിക്ക് വിരുദ്ധ കലാപങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

നാനാവതി കമ്മീഷൻ

1982. അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?

ഗോവ

1983. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

ഹംപി (കർണ്ണാടക)

1984. നാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

1985. ഛത്തിസ്‌ഗഡിന്‍റെ സംസ്ഥാന മൃഗം?

കാട്ടെരുമ

1986. ഇന്ത്യയിൽ ആരംഭിച്ച ആദ്യ ഇരുമ്പുരുക്ക് നിർമ്മാണശാല?

കുൾട്ടി (1870)

1987. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കനാൽ?

ഇന്ദിരാഗാന്ധി കനാൽ

1988. ഭാഷ അടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?

ആൻന്ധ്രപ്രദേശ്

1989. ബഹാകവാസ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

1990. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതം ആയ വര്ഷം?

1885

Visitor-3680

Register / Login