Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

191. കാളിദാസന്‍റെ ജന്മസ്ഥലം?

ഉജ്ജയിനി (മധ്യപ്രദേശ്)

192. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ ~ ആസ്ഥാനം?

മുംബൈ

193. ഏത് നദിയുടെ തീരത്താണ് കൊൽക്കത്ത സ്ഥിതി ചെയ്യുന്നത്?

ഹൂഗ്ലി

194. ചാലൂക്യ വംശ സ്ഥാപകന്‍?

പുലികേശി I

195. ഭാംഗ്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പഞ്ചാബ്

196. ലാക് ബക്ഷ് എന്നറിയപ്പെടുന്നത്?

കുത്തബ്ദീൻ ഐബക്

197. നന്ദൻ കാനൻ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

198. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

ഗോവ

199. ഛൗ എത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമണ്?

ഒഡീഷ

200. എം സുബ്രമണ്യൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വയലിൻ

Visitor-3241

Register / Login