Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1991. തടാക നഗരം എന്നറിയപ്പെടുന്നത്?

ഉദയ്പൂർ (രാജസ്ഥാൻ)

1992. വാൻടാങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മിസോറാം

1993. ലോകസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?

1952 മെയ് 13

1994. ജഹാംഗീറിന്‍റെ അന്ത്യവിശ്രമസ്ഥലം?

ലാഹോർ

1995. ഉഗാദി ഏത് സംസ്ഥാനത്തെ പുതുവത്സരാഘോഷമാണ്?

ആന്ധ്രാപ്രദേശ്

1996. ദാൽ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

1997. ആദ്യ വനിതാ ഐ.എ.എസ് ഓഫീസർ?

അന്നാ മൽഹോത്ര

1998. ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ഇന്ത്യന്‍ സംസ്ഥാനം?

ഗുജറാത്ത്

1999. ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?

അറ്റോർണി ജനറൽ

2000. ഷാജഹാന്‍റെ അന്ത്യവിശ്രമസ്ഥലം?

ആഗ്ര

Visitor-3546

Register / Login