Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2021. അസമിന്‍റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ജോർഹത്

2022. പാല രാജവംശ സ്ഥാപകന്‍?

ഗോപാലൻ

2023. ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

കിരൺ ബേദി

2024. കാർഗിൽ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?

സുരു നദി

2025. മദ്ധ്യപ്രദേശിന്‍റെ തലസ്ഥാനം?

ഭോപ്പാൽ

2026. ജ്വാല മുഖി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ഹിമാചൽ പ്രദേശ്

2027. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

2028. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്?

ബംഗാൾ ഉൾക്കടലിൽ

2029. ഇന്ത്യയിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?

കൊല്ലേരു (വൂളാർ)

2030. മദർ തെരേസാ വനിതാ സർവ്വ കലാശാല സ്ഥിതി ചെയ്യുന്നത്?

കൊടൈക്കനാൽ

Visitor-3374

Register / Login