Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2031. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.?

ഗുജറാത്ത്

2032. തിപ്നി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

2033. സാകേതത്തിന്‍റെ പുതിയപേര്?

അയോദ്ധ്യ

2034. ആചാര്യ എന്ന പേരിലറിയപ്പെടുന്നത്?

വിനോബ ഭാവെ

2035. ഇന്ത്യൻ മിറർ' പത്രത്തിന്‍റെ സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

2036. തടാകങ്ങളുടെ നഗരം?

ഉദയ്പൂർ

2037. 1984 ലെ ഭോപ്പാൽ ദുരന്തത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനം?

ഓപ്പറേഷൻ ഫെയ്ത്ത്

2038. അയോധ്യ ഏത് ന ദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?

സരയൂ നദി

2039. സരിസ്കാ ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2040. മാള വ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്?

ജയ്പൂർ

Visitor-3637

Register / Login