Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2041. സ്വരാജ് പാര്‍ടി രൂപീകൃതമായ വര്ഷം?

1923

2042. അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ ജന്മസ്ഥലം?

മസിഡോണിയ

2043. ഏറ്റവുമധികം ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2044. സൂരജ്കുണ്ഡ് തടാകം പണികഴിപ്പിച്ചത്?

സൂരജ്പാൽ തോമർ

2045. ഗോവയുടെ സംസ്ഥാന മൃഗം?

കാട്ടുപോത്ത്

2046. ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം?

കത്ത്യവാഢ് (ഗുജറാത്ത്)

2047. ഡോ.രാജേന്ദ്രപ്രസാദിന്‍റെ അന്ത്യവിശ്രമസ്ഥലം?

മഹാപ്രയാൺ ഘട്ട്

2048. വകാടക വംശ സ്ഥാപകന്‍?

വിന്ധ്യാ ശക്തി

2049. ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്‍റ്?

പ്രതിഭാ പാട്ടീൽ

2050. കവിതയ്ക്കുള്ള കബീർ സമ്മാനം നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

Visitor-3212

Register / Login