Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2051. SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

ബാംഗലുരു

2052. ദേവഗിരിയുടെ പുതിയപേര്?

ദൗലത്താബാദ്

2053. ഗോവ വിമോചന ദിനം?

ഡിസംബർ 19

2054. ബി.എസ്.എഫ് രൂപികൃതമായ വർഷം?

1965

2055. സെൻട്രൽ പ്രോവിൻസിന്‍റെ പുതിയപേര്?

മദ്ധ്യപ്രദേശ്

2056. ഭോപ്പാൽ ദുരന്തത്തിന് കാരണമായ കമ്പനി?

യൂണിയൻ കാർബൈഡ്

2057. മാഛ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

2058. മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത?

നിക്കോൾ ഫാരിയ

2059. അടിമ വംശ സ്ഥാപകന്‍?

കുത്തബ്ദീൻ ഐബക്ക്

2060. ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി?

ഗാന്ധിജി

Visitor-3351

Register / Login