Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2061. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം.?

22

2062. വിദ്യാഭ്യാസം ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്?

കണ്‍കറന്റ് ലിസ്റ്റ്

2063. ഏറ്റവും വലിയ ലൈബ്രറി?

നാഷണൽ ലൈബ്രറി; കൽക്കത്താ

2064. ഇന്ത്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത്.?

2002 ജനുവരി 26

2065. ആദ്യ വനിതാ ലജിസ്ലേറ്റർ?

മുത്തു ലക്ഷ്മി റെഡി

2066. ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്ന ഇടനാഴി?

ഡങ്കൻ പാസേജ്

2067. 1901 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ദിൻഷ ഇവാച്ച

2068. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ?

സുപ്രീം കോടതി

2069. അജ്മീർ പണികഴിപ്പിച്ചത്?

അജയ്പാൽ ചൗഹാൻ

2070. ഉജ്ജയന്ത കൊട്ടാരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ത്രിപുര

Visitor-3101

Register / Login