Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2081. കൊൽക്കത്തയുടെ ശില്പി പണികഴിപ്പിച്ചത്?

ജോബ് ചാർണോക്ക്

2082. മാഹിയിലൂടെ ഒഴുകുന്ന പുഴ?

മയ്യഴി പുഴ

2083. മുതലിയാർ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1952- 1953

2084. ബാലാമണിയമ്മയക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി?

മുത്തശ്ശി

2085. പറ്റാ ഗുളികയായി ഉപയോഗിക്കുന്നത്?

നാഫ്തലിൻ

2086. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌?

സോളിസിറ്റർ ജനറൽ

2087. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും ചെറിയ രാജ്യം?

ഭൂട്ടാൻ

2088. പഞ്ചായത്തീരാജ് സംവിധാനത്തിന്‍റെ പിതാവ്?

ബൽവന്ത് റായ് മേത്ത

2089. ഇന്ദ്രാവതി' കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?

ചത്തീസ്ഗഡ്

2090. രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന സംസ്ഥാനം?

ഒഡീഷ

Visitor-3299

Register / Login