Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2101. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?

നെല്ലൂർ

2102. രാജസ്ഥാനിലെ തനത് പാവകളി അറിയപ്പെടുന്നത്?

കത് പുട്ലി

2103. ഇന്ത്യൻ മിറർ' പത്രത്തിന്‍റെ സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

2104. ലോകപ്രിയ ഗോപിനാഥ് ബർദോളി വിമാനത്താവളം?

ഗുവാഹാട്ടി

2105. അംജത് അലി ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സാരോദ്

2106. അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?

ഗോവ

2107. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?

മുംബൈ

2108. ഹവാമഹൽ പണികഴിപ്പിച്ചത്?

സവായി പ്രതാപ് സിംഗ്

2109. ഡയറക്ടറേറ്റ് ഓഫ് ക്യാഷ്യൂ റിസർച്ച് സ്ഥിതി ചെയ്യുന്നത്?

പുത്തൂർ

2110. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ട വർഷം?

1828

Visitor-3387

Register / Login