Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2111. ബംഗാൾ കടുവ എന്നറിയപ്പെടുന്നത്?

ബിപിൻ ചന്ദ്രപാൽ

2112. ബ്രഹ്മപുത്രയുടെ ഗായകൻ എന്നറിയപ്പെടുന്നത്?

ഭൂപൻ ഹസാരിക

2113. ഡൽഹിക്കു മുമ്പ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം?

കൊൽക്കത്ത

2114. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?

ജിം കോർബറ്റ്

2115. ഇന്ത്യയിൽ ആദ്യത്തെ സർവ്വകലാശാല സ്ഥാപിതമായത്?

കൊൽക്കത്ത

2116. മഹാകാളി ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2117. ദാൽ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

2118. പ്രശസ്ത നടരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ചിദംബരം (തമിഴ്നാട്)

2119. സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ മത സമ്മേളനത്തിൽ പങ്കെടുത്ത വർഷം?

1893

2120. സ്വീഡിഷ് ഗവൺമെന്റിന്‍റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?

ലോക് ജുംബിഷ്

Visitor-3294

Register / Login