Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2181. ഇൻഷുറൻസ് പരിഷ്കരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

മൽഹോത്ര കമ്മിറ്റി കമ്മീഷൻ

2182. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ~ ആസ്ഥാനം?

ഡൽഹി

2183. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത?

ആനി ബസന്‍റ്

2184. ഇന്ത്യയുടെ വാനം പാടി എന്നറിയപ്പെടുന്നത്?

സരോജിനി നായിഡു

2185. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്?

ജൂലൈ 1

2186. ദേശിയ സംസ്‌കൃത ദിനം?

ആഗസ്റ്റ് 21

2187. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന്?

ഹരിഹരന്‍;ബുക്കന്‍

2188. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?

രാജസ്ഥാൻ

2189. ചിപ്കോ പ്രസ്ഥാനം സ്ഥാപിച്ചത്?

സുന്ദർലാൽ ബഹുഗുണ

2190. ചിറ്റോർഗഡ് പണികഴിപ്പിച്ചത്?

റാണാ കുംഭ

Visitor-3393

Register / Login