Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2241. ബിസ്മാർക്ക് എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

2242. ആദ്യ വനിത വിദേശകാര്യ സെക്രട്ടറി?

ചൊക്കില അയ്യർ

2243. ദാബോലിം വിമാനത്താവളം?

ഗോവ

2244. ഇന്ത്യയിൽ ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട്?

പ്രഗതി മൈതാൻ സൽഹി

2245. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജഞ?

എം.എസ് സുബ്ബലക്ഷ്മി

2246. ഭാരതരത്ന നേടിയ ആദ്യ വനിത?

ഇന്ദിരാഗാന്ധി

2247. ദേശിയ സംസ്‌കൃത ദിനം?

ആഗസ്റ്റ് 21

2248. ഏറ്റവും വലിയ ഉപ്പ് ജലതടാകം?

ചിൽക്കാ

2249. ഫൂലൻ ദേവി രൂപം നല്കിയ സേന?

ഏകലവ്യ സേന

2250. നിയമ സാക്ഷരതാ ദിനം?

നവംബർ 9

Visitor-3056

Register / Login