Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2261. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ?

രാജാ ഹരിശ്ചന്ദ്ര

2262. സഹകരണപ്രസ്ഥാനത്തിന്‍റെ പിതാവ്?

ഫ്രെഡറിക് നിക്കോൾസൺ

2263. ബാൽ ഫാക്രം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ

2264. ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഇൻഡോർ

2265. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ മലയാള സിനിമ?

ചെമ്മീന്‍

2266. ആൾക്കൂട്ടത്തിന്‍റെ നേതാവ് എന്നറിയപ്പെടുന്നത്?

കാമരാജ്

2267. രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

ഉദയ്പൂർ

2268. മൊറാർജി ദേശായിയുടെ അന്ത്യവിശ്രമസ്ഥലം?

അഭയ് ഘട്ട്

2269. മഹാരാഷ്ട്രയിൽ ഗണേശ ചതുർഥി ഉത്സവം ആരംഭിച്ച നേതാവ്?

ബാലഗംഗാധര തിലക്

2270. മിസോനാഷണൽ ഫ്രണ്ട് ഏത് സംസ്ഥാനത്തെ പ്രധാന സംഘടനയാണ്?

മിസോറാം

Visitor-3968

Register / Login