Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

221. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ (1891) ആസ്ഥാനം?

ഡൽഹി

222. ഗാന്ധി സമാധാന പുരസ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കൂടൽ കമ്മീഷൻ

223. ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ?

അന്നാ മൽഹോത്ര

224. ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം?

2014

225. ബിർസമുണ്ട വിമാനത്താവളം?

റാഞ്ചി

226. വാൽമീകി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ബീഹാർ

227. ഉപ്പു സത്യാഗ്രഹം നടന്ന വര്ഷം?

1930

228. ഏറ്റവും വലിയ മുസ്ലീം പള്ളി?

ജുമാ മസ്ജിദ്; ഡൽഹി

229. കോണ്‍ഗ്രസിലെ തീവ്രവാദ വിഭാഗത്തിന്‍റെ നേതാവ്?

ബാല ഗംഗാധര തിലക്

230. മഹാരാഷ്ട്രയിൽ ഗണേശ ചതുർഥി ഉത്സവം ആരംഭിച്ച നേതാവ്?

ബാലഗംഗാധര തിലക്

Visitor-3189

Register / Login