Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2301. ഇന്ത്യന്‍ പുരാവസ്തു ശാസ്ത്രത്തിന്‍റെ പിതാവ്?

അലക്സാണ്ടർ കണ്ണിംഗ്ഹാം

2302. ഇന്ത്യയിൽ ഏറ്റവും വലിയ ആശ്രമം?

തവാങ് അരുണാചൽ പ്രദേശ്

2303. ഒഡീഷയുടെ തലസ്ഥാനം?

ഭൂവനേശ്വർ

2304. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

2305. ബൃഹത് കഥാ മഞ്ചരി' എന്ന കൃതി രചിച്ചത്?

ഹേമചന്ദ്രൻ

2306. വാർധക മ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1937

2307. എ.എൻ മുഖർജി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

നേതാജിയുടെ തിരോധാനം

2308. ആഗസ്റ്റ് ഓഫർ മുന്നോട്ടു വെച്ച വൈസ്രോയി ആര്?

ലിൻലിത് ഗോ

2309. മേഘങ്ങളുടെ വീട്?

മേഘാലയ

2310. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി?

അരുന്ധതി റോയ്

Visitor-3789

Register / Login