Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2311. ഏറ്റവും കുറവ് സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.?

ഗോവ

2312. ഏറ്റവും കൂടുതല്‍ കരിമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2313. ഇന്ത്യ റിപ്പബ്ലിക് ആയത്?

1950 ജനുവരി 26

2314. ദേശീയ വിദ്യാഭ്യാസ ദിനം?

നവംബർ 11

2315. തെഹ് രി ഡാം സ്ഥിതി ചെയ്യുന്ന നദി?

ഭഗീരഥി

2316. പഞ്ചാബ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഭാംഗ്ര

2317. മദ്രാസ് പട്ടണത്തിന് ചെന്നൈ എന്ന പേര് നൽകിയ വർഷം?

1996

2318. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം?

സോവിയറ്റ് യൂണിയൻ

2319. ആന്ധ്ര പ്രദേശിന്‍റെ സംസ്ഥാന മൃഗം?

കൃഷ്ണ മൃഗം

2320. രാജതരംഗിണി രചിച്ചതാര്?

കല്‍ഹണന്‍

Visitor-3536

Register / Login