Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2321. ഇന്ത്യയിൽ ഏറ്റവും വലിയ നദീജന്യ ദ്വീപ്?

മാ ജുലി; ബ്രഹ്മപുത്ര

2322. ചരിത്രപ്രസിദ്ധമായ പാനിപ്പട്ട് സ്ഥിതി ചെയ്യുന്നത്?

ഹരിയാന

2323. കോളാർ സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

2324. മംഗലാപുരം തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണാടക

2325. സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം?

സോണി പേട്ട്

2326. ഗർഭശ്രീമാൻ എന്നറിയപ്പെടുന്നത്?

സ്വാതി തിരുനാൾ

2327. ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?

അറ്റോർണി ജനറൽ

2328. കഥകളി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

2329. തളിക്കോട്ട യുദ്ധം നടന്ന വർഷം?

1565

2330. ഇന്ത്യയുടെ പാൽത്തൊട്ടി?

ഹരിയാന

Visitor-3726

Register / Login