Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2341. ഡൽഹിയുടെ പഴയ പേര്?

ഇന്ദ്രപ്രസ്ഥം

2342. ചോളവംശം സ്ഥാപിച്ചതാര്?

വിജയാലയ

2343. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം?

അഫ്‌ഗാനിസ്ഥാൻ

2344. കാവ്യാദർശം' എന്ന കൃതി രചിച്ചത്?

ദണ്ഡി

2345. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്യേഷിച്ച കമ്മീഷൻ?

ഹണ്ടർ കമ്മീഷൻ

2346. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി?

ഫാത്തിമാ ബീവി

2347. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

പാടലീപുത്രം

2348. ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?

മുംബൈ

2349. നാഷണൽ സെന്റർ ഫോർ അന്റാർട്ടിക് & ഓഷ്യൻ റിസേർച്ചിന്‍റെ (NCAOR) ആസ്ഥാനം?

വാസ്കോഡ ഗാമ (ഗോവ)

2350. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദി?

പനാജി

Visitor-3456

Register / Login