Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2391. ഇന്‍ഡിക്കയുടെ കര്‍ത്താവ്?

മെഗസ്തനീസ്

2392. വൈഷ്ണവോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

2393. കെ.സുകുമാരൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇടമലയാർ അണക്കെട്ട് അഴിമതി

2394. ഇന്ത്യയുടെ ആകെ കര അതിർത്തി?

15200 കി.മീ

2395. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത്?

കാളിബംഗാര്‍

2396. ഡിസ്കവറി ഓഫ് ഇന്ത്യ രചിച്ചതാര്?

ജവഹര്‍ലാൽ നെഹ്റു

2397. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ്?

മസ്ദൂർ കിസാൻ ശക്തി സംഘതൻ

2398. എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം?

ഹരിയാന

2399. സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2400. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ(1866) - സ്ഥാപകന്‍?

ദാദാഭായി നവറോജി

Visitor-3482

Register / Login