Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2401. ഇന്ത്യയുടെ സുഗന്ധദ്ര്യവ്യത്തോട്ടം?

കേരളം

2402. മാനവ ധർമ്മസഭ സ്ഥാപിച്ചത്?

ദുർഗാറാം

2403. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

2404. ഇന്ദ്രാവതി ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഛത്തീസ്ഗഢ്

2405. ജവഹർലാൽ നെഹൃ (നവഷേവ) തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2406. രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1556

2407. കിഴക്കിന്‍റെ സ്കോട്ലാന്‍റ്?

ഷില്ലോംഗ്

2408. സോളാർ സിറ്റി?

അമൃതസർ

2409. ഉത്തർപ്രദേശിന്‍റെ സാമ്പത്തിക;വ്യവസായ തലസ്ഥാനം എന്നറിയപ്പെടുന്നത്?

കാൺപൂർ

2410. അശോക്‌ മേത്ത കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ്‌ പരിഷ്‌കാരങ്ങള്‍

Visitor-3237

Register / Login