Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2411. ഉത്തരാഞ്ചലിന്‍റെ പുതിയപേര്?

ഉത്തരാഖണ്ഡ്

2412. കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്?

പെരിയാർ

2413. സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഒഡീസി നൃത്തം

2414. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം?

1744

2415. ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത്?

അമൃതസറിലെ സുവർണ്ണ ക്ഷേത്രം

2416. ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?

ഇടുക്കി

2417. 1906 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ദാദാഭായി നവറോജി

2418. ഇന്ത്യൻ ന്യുസ്പേപ്പർ ദിനം?

ജനുവരി 29

2419. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

മണ്ഡോവി നദി

2420. പക്ഷി നിരീക്ഷണ ദിനം?

നവംബർ 12

Visitor-3457

Register / Login