Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2421. ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

2422. മറാത്താ കേസരി എന്നറിയപ്പെടുന്നത്?

ബാലഗംഗാതര തിലക്

2423. കൈലാസ്നാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

കൃഷ്ണ I

2424. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്?

സുന്ദർബാൻസ്

2425. ആഗ്ര ഏതു നദിക്കു താരത്താണ്?

യമുന

2426. കേരള സിംഹം എന്നറിയപ്പെടുന്നത്?

പഴശ്ശിരാജ

2427. നാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

2428. ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം?

3:02

2429. ചരകസംഹിത' എന്ന കൃതി രചിച്ചത്?

ചരകൻ

2430. രാമകൃഷ്ണ മിഷന്‍റെ ആസ്ഥാനം?

ബേലൂർ (പഞ്ചിമബംഗാൾ)

Visitor-3588

Register / Login