Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2431. സശസ്ത്ര സീമാബൽ രൂപികൃതമായ വർഷം?

1963

2432. ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

2433. തഡോബ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2434. മിസ് വേൾഡ് ആയ ആദ്യ ഇന്ത്യാക്കാരി?

റീത്ത ഫരിയ

2435. ഇന്ത്യയിലെ ആദ്യ കളർ ചിത്രം.?

കിസാൻ കന്യ.

2436. ഇന്ത്യന്‍ മിസൈൽ ടെക്നോളജിയുടെ പിതാവ്?

എ.പി.ജെ അബ്ദുൾ കലാം

2437. ബക്സർ യുദ്ധം നടന്ന വർഷം?

1764

2438. സംബാദ് കൗമുദി' പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

2439. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത്?

നെയ്യാറ്റിൻകര കൃഷ്ണൻ നായർ

2440. ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്നു പോകുന്ന ഇന്ത്യൻ നഗരം?

അലഹബാദ് (82 1/2 ° E)

Visitor-3203

Register / Login