Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2441. ഇന്ത്യൻ വ്യോമഗതാഗതത്തിന്‍റെ പിതാവ്?

ജെ.ആർ.ഡി. ടാറ്റ

2442. കൊയ്ന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2443. ബ്രിട്ടീഷുകാർ ഇന്ത്യയിലാദ്യമായി ഫാക്ടറി സ്ഥാപിച്ച സ്ഥലം?

സൂററ്റ്

2444. രാധാകൃഷ്‌ണൻ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1948-1949

2445. കോസ്റ്റ്ഗാർഡിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

2446. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ?

മയ്യഴിപ്പുഴ

2447. കുച്ചിപ്പുടി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ആന്ധ്രാപ്രദേശ്

2448. സോളാർ സിറ്റി?

അമൃതസർ

2449. ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര?

ആരവല്ലി

2450. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്?

ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള

Visitor-3668

Register / Login