Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2461. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം?

ജുഗ്നു

2462. കോസ്റ്റ് ഗാർഡിന്‍റെ ആപ്തവാക്യം?

വയം രക്ഷാമഹ്

2463. സത്വശോധക് സമാജ് (1874) - സ്ഥാപകന്‍?

ജ്യേ താറാവുഫൂലെ

2464. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്?

ആരവല്ലി പർവതം

2465. സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ മത സമ്മേളനത്തിൽ പങ്കെടുത്ത വർഷം?

1893

2466. രാജതരംഗിണി' എന്ന കൃതി രചിച്ചത്?

കൽഹണൻ

2467. ഓർക്കിഡ് സംസ്ഥാനം?

അരുണാചൽ പ്രദേശ്

2468. യു.ശ്രീനിവാസ് ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മാൻഡലിൻ

2469. കൊൽക്കത്തയുടെ ശില്പി പണികഴിപ്പിച്ചത്?

ജോബ് ചാർണോക്ക്

2470. ചേരന്മാരുടെ തലസ്ഥാനം?

വാഞ്ചി

Visitor-3070

Register / Login