Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2471. ഛത്രപതി ശിവജി വിമാനത്താവളം?

മുംബൈ

2472. ദഹ്ബോൾ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2473. ഒരു സ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി?

ജ്യോതി ബസു

2474. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി?

ബചേന്ദ്രി പാൽ

2475. ഉത്തരാഖണ്ഡിന്‍റെ സംസ്ഥാന മൃഗം?

കസ്തൂരി മാൻ

2476. ടാൻ സെൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഗ്വാളിയർ (മധ്യപ്രദേശ്)

2477. സെൻട്രൽ ജൂട്ട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

കൊൽക്കത്ത

2478. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബീഹാർ

2479. ചാലൂക്യന്മാരുടെ തലസ്ഥാനം?

വാതാപി

2480. സേവാ സദൻ സ്ഥാപിച്ചത്?

ബി.എം മലബാറി

Visitor-3841

Register / Login