Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2481. ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര്‍ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ്?

അഫ്ഗാനിസ്ഥാന്‍

2482. ആഗ്ര കോട്ട പണികഴിപ്പിച്ചതാര്?

അക്ബര്‍

2483. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?

മദൻ മോഹൻ മാളവ്യ

2484. ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ്?

സോണിയ ഗാന്ധി

2485. ബംഗാൾ ഗസറ്റ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ജയിംസ് അഗസ്റ്റസ് ഹിക്കി

2486. രാഷ്ട്രിയ ഏകതാ ദിവസ്?

ഒക്ടോബർ 31

2487. ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച സംസ്ഥാനം?

പഞ്ചിമബംഗാൾ

2488. ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി.?

ബ്ര ഹ്മപുത്ര

2489. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രററി?

നാഷണൽ ലൈബ്രററി (കൊൽക്കത്ത)

2490. കലിംഗയുടെ പുതിയപേര്?

ഒഡിഷ

Visitor-3883

Register / Login