Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

241. ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്‍വ്വതം?

ഗുരുശിഖിരം

242. മിസോറാമിന്‍റെ സംസ്ഥാന മൃഗം?

Serow

243. ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്?

പീതാംബൂർ (മധ്യപ്രദേശ്)

244. മിസോറാമിന്‍റെ തലസ്ഥാനം?

ഐസ് വാൾ

245. ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ജോൺ ഡാൽട്ടൻ

246. മയ്യഴിയുടെ പുതിയപേര്?

മാഹി

247. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം?

മധുര

248. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി?

ഗോദാവരി

249. കാഞ്ചിയിലെ സന്യാസി എന്നറിയപ്പെടുന്നത്?

ശങ്കരാചാര്യർ

250. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി?

രുക്മിണീ ദേവി അരുൺഡേൽ

Visitor-3951

Register / Login