Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2491. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ?

അഷ്ടപ്രധാന്‍

2492. രാജരാജ ചോളന്‍റെ ഭരണ തലസ്ഥാനം?

തഞ്ചാവൂര്‍

2493. പാക് കടലിടുക്കിന്‍റെ ആഴം വർദ്ധിപ്പിച്ച് കപ്പൽ ചാൽ നിർമ്മിക്കുന്ന പദ്ധതി?

സേതുസമുദ്രം പദ്ധതി

2494. പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

വൈ.വി റെഡ്ഢി

2495. ഏറ്റവും വലിയ സ്തൂപം?

ഗ്രേറ്റ് സ്തൂപം; സാഞ്ചി

2496. ഇന്ത്യയുടെ ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്?

നാഗ്പൂർ

2497. ഏറ്റവും വലിയ തടാകം?

ചിൽക്കാ രാജസ്ഥാൻ

2498. ഇൻഡിക്ക' എന്ന കൃതി രചിച്ചത്?

മെഗസ്തനീസ്

2499. നീലഗിരി മലകള്‍ അറിയപ്പെടുന്ന വേറെ പേരെന്ത്?

കാര്‍ഡമം കുന്നുകള്‍

2500. ഏറ്റവും വലിയ ഗുഹാക്ഷേത്രം?

എല്ലോറാ; മഹാരാഷ്ട്ര

Visitor-3580

Register / Login