Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2551. സ്വാങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

2552. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ?

എസ്.എൽ.വി- 3

2553. അഹമ്മദാബാദ് പട്ടണം പണികഴിപ്പിച്ചത്?

അഹമ്മദ് ഷാ Il

2554. ഓംകാരേശ്വർ അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിനു വേണ്ടി ജലസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ സംഘടന?

നർമ്മദാ ബച്ചാവോ ആന്തോളൻ

2555. മഹാരാഷ്ട്രയുടെ രത്നം എന്നറിയപ്പെടുന്നത്?

ഗോപാലകൃഷ്ണ ഗോഖലെ

2556. കാമരൂപിന്‍റെ പുതിയപേര്?

ആസ്സാം

2557. വാൻഗാല ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ കൊയ്ത്തുത്സവമാണ്?

മേഘാലയ

2558. ആബട്ട് വുഡ് കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1937

2559. മാരിടൈം ദിനം?

ഏപ്രിൽ 5

2560. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

Visitor-3043

Register / Login