Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2581. ഉത്തർപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം?

അലഹബാദ്

2582. ഹസാരി ബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

2583. തെഹ് രി ഡാം സ്ഥിതി ചെയ്യുന്ന നദി?

ഭഗീരഥി

2584. ലോട്ടസ് ടെംപിള്‍ എവിടെ സ്ഥിതി ചെയ്യുന്നു?

ഡല്‍ഹി

2585. കാർഗിൽ ദിനം?

ജൂലൈ 26

2586. പാടല നഗരം?

ജയ്പൂർ

2587. മുബൈയിലെ സാമുദായിക ലഹള സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ബി എൻ.ശ്രീകൃഷ്ണ കമ്മീഷൻ

2588. അശോക് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ്

2589. കുച്ചിപ്പുടി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ആന്ധ്രാപ്രദേശ്

2590. ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?

24

Visitor-3829

Register / Login