Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

251. കാലി ബംഗൻ ഏത് നദിയുടെ തീരത്താണ്?

ഘഗ്ഗർ

252. പാഞ്ചാലം രാജവംശത്തിന്‍റെ തലസ്ഥാനം?

കം പില

253. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം?

കഥക്

254. പ്രവാസി ദിനം?

ജനുവരി 9

255. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത്?

അലാവുദ്ധീൻ ഖിൽജി

256. മലബാർ ഹിൽസ് സ്ഥിതി ചെയ്യുന്നത്?

മുംബൈ

257. ഏറ്റവും വലിയ ഗുഹാക്ഷേത്രം?

എല്ലോറാ; മഹാരാഷ്ട്ര

258. ഇന്ത്യയുടെ ആത്മഹത്യാ പട്ടണം എന്നറിയപ്പെടുന്നത്?

ബംഗലുരു

259. ഇന്ത്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത്.?

2002 ജനുവരി 26

260. ശിശു നാഗവംശ സ്ഥാപകന്‍?

ശിശു നാഗൻ

Visitor-3436

Register / Login