Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2601. രാസലീല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

2602. സിന്ധു നദീതട കേന്ദ്രമായ 'ചാൻഹുദാരോ' കണ്ടെത്തിയത്?

എം.ജി മജുംദാർ (1931)

2603. കായംഗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഹിമാചൽ പ്രദേശ്

2604. ഛാക്രി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ജമ്മു- കാശ്മീർ

2605. 1950 ൽ മദർ തെരേസ സ്ഥാപിച്ച സംഘടന?

മിഷണറീസ് ഓഫ് ചാരിറ്റി (ആസ്ഥാനം :കൊൽകത്ത)

2606. പത്രസ്വാതന്ത്ര്യ ദിനം?

മെയ് 3

2607. ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

കിരൺ ബേദി

2608. മൃണാളിനി സാരാഭായി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഭരതനാട്യം

2609. ബീഹാർ സിഹം എന്നറിയപ്പെടുന്നത്?

കാൻവർ സിംഗ്

2610. അരി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

Visitor-3201

Register / Login